കളമശേരി: ഗവ: പോളി ടെക്നിക് കോളേജിൽ ഓട്ടോമേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എൻജിനിയറിംഗ്, ഡിപ്ലോമ ബിരുദധാരികൾക്ക് ചേരാവുന്നതാണ്. ഫീസ് 10716 രൂപ. അവസാന തീയതി മാർച്ച് 25 . അപേക്ഷ ഫോം നേരിട്ടോ www.gptckalamaടsery.ac.in വെബ്സൈറ്റിലോ ലഭ്യമാണ്. ഫോൺ: 0484 2555360