ജില്ല പഞ്ചഗുസ്തി മത്സരത്തിൽ 45 കിലൊ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡ് റൈറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആർദ്രസുരേഷ്, 100 കിലൊ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡിൽ ഒന്നാം സമ്മാനവും, റൈറ്റ് ഹാൻഡ് വി ഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ മുഹമ്മദ് ഹാഷിം(ഇരുവരും മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ). 80 കിലൊ സീനിയർ ലെഫ്റ്റ് ഹാൻഡ് വിഭാഗത്തിൽ രണ്ടാം സംസ്ഥാനം നേടിയ സോണി നെൽസൺ (മൂവാറ്റുപുഴ സെന്റ് ജോർജ് കോളേജ്).