ചെങ്ങമനാട്: പാലപ്രശേരി വെട്ടിക്കാട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ വി.എം. അഷറഫ് (57) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് ഷരീഫ്, അൻസിയ.