sobana-jeevan-62

കൊച്ചി: എറണാകുളം കാരിക്കാമുറി മൊണാസ്ട്രി റോഡിൽ പരേതനായ ജീവാനന്ദിന്റെ ഭാര്യ ശോഭന ജീവൻ (62) നിര്യാതയായി. സംസ്കാരം പിന്നീട്.