അങ്കമാലി: കെ.എസ്.എഫ്.ഇ ലെഫ്റ്റ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി- ആലുവ സംയുക്ത മണ്ഡലം കൺവെൻഷൻ നാളെ (വെള്ളി) നടക്കും.വൈകീട്ട് 4ന് സുരഭി ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്യും. കോഡിനേഷൻ കൗൺസിൽ കൺവീനർ എം.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.