
തോപ്പുംപടി: പോസ്റ്റോഫീസിന് വടക്ക് പി.ജെ. ജെറോംലൈനിൽ ചിറക്കൽ ട്രീസ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സലോമി (അന്ന), ലില്ലി (മുൻ വൈസ് പ്രസിഡന്റ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്), ജോസഫ് (ഇൻസൻ), ആൽബി, സി.എക്സ്. ജോഷ്വ (കേരള കോൺഗ്രസ് എം കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് ). മരുമക്കൾ: ആൽബർട്ട്, ഷെൽസി, റിൻസി, ഷേർളി, പരേതനായ പി.ജെ. പീറ്റർ.