sunil-49

കൊച്ചി: ടി.എം. ശ്രീധരൻ ആൻഡ് അസോസിയേറ്റ്‌സ് അഭിഭാഷക സ്ഥാപനത്തിലെ ജീവനക്കാരൻ വെണ്ണിക്കുളം പുഴക്കര തുണ്ടിയിൽ പി.വി. സുനിൽ (49) നിര്യാതനായി. കേരള മൺപാത്ര നിർമ്മാണ സമുദായസഭ തിരുവാങ്കുളം ശാഖ പ്രസിഡന്റാണ്. ഭാര്യ: അനിത. മക്കൾ: ഹരി, ഹരിത. മരുമകൻ: ജിതേഷ്‌.