കൊച്ചി: മരിച്ച നിലയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച യുവാവിനെ തിരിച്ചറിയാനായില്ല. 35 വയസോളം തോന്നിക്കും. മാർച്ച് മൂന്നിന് ഉച്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. വിശദ വിവരങ്ങൾക്ക് സെൻട്രൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 0484 2394500.