ആലങ്ങാട്: കൊടുവഴങ്ങ 1088-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ യോഗാ ക്ലാസ് ആരംഭിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.എസ്. ജയരാജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കൺവീനർ കെ. സാബു, വനിതാ സംഘം പ്രസിഡന്റ് നളിനി രാജൻ, പരിശീലക വിദ്യാ ലാലു എന്നിവർ സംബന്ധിച്ചു.