തോപ്പുംപടി: കൊച്ചി മുതലിയാർ ഭാഗം രാമേശ്വരം ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായി വി.വി.ഗോപാലകൃഷ്ണൻ (മാനേജിംഗ് ട്രസ്റ്റി) വി.എ.സതീഷ്, മനീഷ്മുരളി, ഹരീഷ്കൈലാസ്, കെ.സി.വിനയ്, എ.എൻ.ഇന്ദുലാൽ, കെ.സി.ബിജു (ബോർഡംഗങ്ങൾ) ജി.ശിവദാസ്, സി.ആർ.സന്തോഷ് (പ്രൊസിഡിംഗ് ഓഫീസർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.