
കൊച്ചി: കൊല്ലം കടയ്ക്കൽ ടെലിഫോൺ എക്സ്‌ചേഞ്ച് ജംഗ്‌ഷൻ പൊയ്കയിൽ വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭാർഗവിഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മരണാനന്തര ചടങ്ങുകൾ ഇന്ന് നടത്തും. മക്കൾ: കെ. സുരേഷ്‌ബാബു (ജോയിന്റ് എക്സൈസ് കമ്മിഷണർ, മദ്ധ്യമേഖല), പരേതനായ മുരളീധരൻ നായർ. മരുമക്കൾ: രോഷ്നി, പരേതയായ ലീല.