കൊച്ചി: ഇടക്കൊച്ചി ആനമൂട്ടിൽ ശശാങ്കൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. ഭാര്യ: രാജേശ്വരി. മക്കൾ: ശരത്, ശ്രീകാന്ത്. മരുമക്കൾ: ജ്യോതി, ആഷ്‌ന.