1
ഫോർട്ടുകൊച്ചി അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ തന്ത്രി ഗജാനൻപാട്ടക്ഗോപാലകൃഷ്ണഭട്ടിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റുന്നു

ഫോർട്ടുകൊച്ചി: അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി ഗജാനൻപാട്ടക്ഗോപാലകൃഷ്ണഭട്ടിന്റെ നേതൃത്വത്തിൽ കൊടിയേറി. ഗജവീരൻ മംഗലാംകുന്ന് കർണൻ ഭഗവതിയുടെ തിടമ്പേറ്റി. ദുർഗാ നമസ്ക്കാര പൂജ, ഡബിൾ തായമ്പക, തീണ്ടിപടയണി, അന്നക്കിളി, ഐരാവത വാഹനശീവേലി എന്നിവ നടക്കും.16 ന് ഉത്സവം സമാപിക്കും.