ഇ.പി.ജോസഫ് അനുസ്മരണത്തിൽ തോമസ് മാത്യു സംസാരിക്കുന്നു
തോപ്പുംപടി: സാമൂഹ്യ പ്രവർത്തകനായിരുന്ന ഇ.പി. ജോസഫിനെ അനുസ്മരിച്ചു. തോപ്പുംപടിയിൽ നടന്ന ചടങ്ങ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ചാൾസ് ജോർജ്, വി.ഡി. മജീന്ദ്രൻ, സി.എസ്. ജോസഫ്, ജെയ്സൺ കൂപ്പർ, സുരേഷ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.