പെരുമ്പാവൂർ: തുരുത്തിപ്ലി ആയത്തുകൂടി തുരുത്തിയിൽ എ.കെ. പൗലോസ് (67) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിസ്മി, ജിജോ. മരുമക്കൾ: ബേസിൽ, ജിബിമോൾ.