rani-74

ഇടപ്പള്ളി: ചന്ദ്രത്തിൽ റോഡ് ദിവാസിൽ റിട്ട. കമാൻഡർ ദിവാകരൻ വി. മേനോന്റെ ഭാര്യ റാണി ദിവാകരൻ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇടപ്പള്ളി ശ്മശാനത്തിൽ.