
ചാരുംമൂട് : മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ വ്യവസായിയും അബ്കാരിയുമായിരുന്ന, നൂറനാട് എരുമക്കുഴി പുത്തൻപുരയ്ക്കൽ പരേതനായ പത്താംകുറ്റി രാഘവൻ മുതലാളിയുടെയും പരേതയായ നാണിയമ്മയുടേയും മകൻ
ആർ പ്രസാദ് (69, ശബരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ശബരി സെൻട്രൽ സ്കൂൾ നൂറനാട്, ശബരി ഫിനാൻസിയേഴ്സ്, ശബരി ഹോട്ടൽ എരുമേലി, ശബരി എസ്റ്റേറ്റ് എരുമേലി, രാഘവ മോട്ടോർ സർവ്വീസ് അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.
ഭാര്യ : ജി പുഷ്പലത
മക്കൾ : ഡോ.പാർവതി പ്രസാദ് (ഗോകുലം മെഡിക്കൽ ട്രസ്റ്റ് വെഞ്ഞാറംമൂട്), ആകാശ് വിഷ്ണു (ചെയർമാൻ ശബരി സെൻട്രൽ സ്കൂൾ നൂറനാട് ), ആരോമൽ കൃഷ്ണ . മരുമക്കൾ : രാകേഷ് , ഫെഫി , സഞ്ജന,