കുറുപ്പംപടി: പെട്രോൾ, ഡീസൽ, ഗ്യാസ് വില വർദ്ധനവിനെതിരെ മുടക്കുഴ മീമ്പാറയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ടി.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു.ജോബി മാത്യു, ബിജു ജേക്കബ്, കെ.ജെ.മാത്യു ,ജോസ്.എ പോൾ, ഷോജറോയി, റോഷ്നി എൽദോ.പോൾ.കെ .പോൾ, പി.പി.ശിവരാജൻ, എൽദോ ജോർജ്. അനസ്, സോമി ബിജു.വൽസവേലായുധൻ ,അനാമിക ശിവൻ, കെ.കെ.ജോർജ്.എൽദോ സി.പോൾ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.