പറവൂർ: നീതി നിഷേധത്തിനും അവഗണനയ്ക്കുമെതിരെ ഹിന്ദുഐക്യവേദി പറവൂർ മുനിസിപ്പൽ സമിതി ജനറൽ സെക്രട്ടറി കെ.ആർ.മോഹൻ നയ്ക്കുന്ന ഹിന്ദു ജനജാഗരണ യാത്രാ 14ന് നടക്കും. ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തുകടവ് ഉദ്ഘാടനം ചെയ്യും.