കാലടി: ശ്രീരാമകൃഷ്ണ ദേവന്റെ 186മത് ജയന്തി ആഘോഷം മാർച്ച് 15 ന് വിവിധ പരിപാടികളോടെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിൽ ആഘോഷിക്കുന്നു. മംഗളാരതി,ധ്യാനം,വേദപാരായണം,ഭജൻ, സ്‌പെഷ്യൽ പൂജ, വിഷ്ണു സഹസ്രനാമ പാരായണം,വിശേഷാൽ ഹോമം, അവതാരവരിഷ്ഠനായ ശ്രീരാമകൃഷ്ണൻ എന്ന വിഷയത്തിൽ സ്വാമി അക്ഷയാത്മാനന്ദയുടെ പ്രഭാഷണം, പ്രസാദ വിതരണം എന്നീ പരിപാടികൾ നടക്കും.