കുറുപ്പംപടി: വനിതാശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്ന ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം എസ്.എൻ.ഡി.പി യോഗം പനിച്ചയം ശാഖ സെക്രട്ടറി പ്രദീപിന്റെ മകൾ സീത പ്രദീപ് കരസ്ഥമാക്കി. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് .