tomji-kurian-58

മുളന്തുരുത്തി: ബെഥേൽ അറയ്ക്കത്തടത്തിൽ ടോംജി കുര്യൻ (58 റിട്ട. സീനിയർ മാനേജർ,​ ബാങ്ക് ഒഫ് ബറോഡ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പെരുമ്പിള്ളി സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷെർളി. മകൾ: ഐറിൻ (ഇംഗ്ലണ്ട്). മരുമകൻ: സഞ്ജു.