saithali-59

പെരുമ്പാവൂർ: വല്ലം ചൂണ്ടി ചെന്താരവീട്ടിൽ പരേതനായ അബ്ദുൾ റഹിമാന്റെ മകൻ സൈതാലി (59) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഖദീജാബീവി,​ ഖാജാ. മരുമകൻ: സക്കരിയ്യ.