പെരുമ്പാവൂർ: അൽപ്പാറ ക്ഷേത്രത്തിലെ തിരുവുത്സവത്തിനു തുടക്കം കുറിച്ചു. ഭദ്രകാളിമറ്റപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റിന് മുഖ്യ കാർമ്മികത്വം വഹിച്ചു. ദേവസ്വം ബോർഡ് പെരുമ്പാവൂർ സബ് ഗ്രൂപ്പ് ഓഫീസർ സ്മിതൻ, വൈസ് പ്രസിഡന്റ് ശിവരാജൻ, സെക്രട്ടറി സുരേഷ് വാര്യർ, എം.എസ്.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.