പള്ളുരുത്തി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിൽ 60 വയസിനു മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ ഞായറാഴ്ച നൽകും.ഇതിനായി മെഗാ ക്യാമ്പാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 5 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ്.കഴിഞ്ഞ 3 ദിവസങ്ങളിലായി 500 പേർക്ക് വാക്സിൻ നൽകി കഴിഞ്ഞതായി ഡയറക്ടർ സിജു പാലിയത്തറ അറിയിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫോൺ.9446979400.