കോലഞ്ചേരി: പൂതൃക്ക ചേന്ദംമോളത്ത് പരേതനായ വി.എസ്. മാത്യൂസിന്റെ ഭാര്യ ഏലി (85) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 12ന് കോയമ്പത്തൂർ കാരുണ്യാനഗർ കൃപാ എസ്റ്റേറ്റ് സെമിത്തേരിയിൽ.