mathew-thomas-55

പള്ളിക്കര: പിണർമുണ്ട ഓളങ്ങാട്ട് മൂലേക്കുടിയിൽ മാത്യു തോമസ് (55) മുംബയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 നു പിണർമുണ്ട ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യ, ആരാദ്ധ്യ.