കുമ്പളങ്ങി: മറ്റത്തിൽ ഇസ്സ്ഫരിത്ത (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിലോ, കൊച്ചു ത്രേസ്യ, മറിയാമ്മ, ജൂഡ്, ജൂസഫി, ജൂണി. മരുമക്കൾ: അലോഷി, ജോർജ്, ഫെലിക്സ്, മെറ്റി, ജൂഡ്, ബിനു.