
പെരുമ്പാവൂർ: കുവപ്പടി ബെത്‌ലഹേം അഭയഭവൻ അന്തേവാസി കിരൺ (68) നിര്യാതനായി. 1998ൽ അഭയഭവനിൽ എത്തിയതാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെക്കുറിച്ച് കൂടുതൽ വിവരം അറിയാവുന്നവർ ബെത്‌ലഹേം അഭയഭവനുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ മേരി എസ്തപ്പാൻ അറിയിച്ചു.