
ആലുവ: നൊച്ചിമ ആലുങ്കൽ എ. എക്‌സ്. ഫ്രാൻസിസ് (76 റിട്ട. എൻ.എ.ഡി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നൊച്ചിമ തുരപ്പ് എൻ.എ.ഡി പുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. കൊച്ചിൻ ഈസ്റ്റ് റോട്ടറി ക്ലബ് പ്രവർത്തകൻ, നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂം മുൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബേബി. മക്കൾ: ഷർമ്മിള (ചിന്മയ കോളേജ്), സേവ്യർ ശ്യാം (സീ ഫുഡ് എക്‌സ്‌പോർട്ടിംഗ്), മരുമക്കൾ: ബെന്നി, ഡോളി സേവ്യർ.