lonappan-72

ആലുവ: തോട്ടയ്ക്കാട്ടുകര ഫ്രണ്ട്സ് ലെയിനിൽ നെയ്ശേരി വീട്ടിൽ ലോനപ്പൻ (ജെയ്മി - 72) നിര്യാതനായി. സംസ്കാരം നാളെ 4ന് യു.സി കോളജ് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിൽവി. മകൾ: മേരി ട്രീസ. മരുമകൻ: ജൂഡ് ജോസഫ്.