കോലഞ്ചേരി: എൽ.ഡി.എഫ് കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. വൈകിട്ട് 4ന് പട്ടിമ​റ്റത്ത് നടക്കുന്ന കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മി​റ്റിഅംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ പി.വി. ശ്രീനിജിൻ പങ്കെടുക്കും.