കോലഞ്ചേരി: മാങ്ങാട്ടൂർ വാരട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 17,18 തീയതികളിൽ നടക്കും. 17ന് രാവിലെ 6.30ന് അഭിഷേകം, മലർനിവേദ്യം. 18ന് രാവിലെ 9.30ന് കുംഭകുട അഭിഷേകം, വൈകിട്ട് 6.30ന് കളമെഴുത്ത് പാട്ട്, രാത്രി 8ന് താലപ്പൊലി, 9ന് മുടിയേ​റ്റ്.