പറവൂർ: പറവൂർ സബ് ഡിവിഷന്റെ കീഴിലുള്ള ഉപഭോക്താക്കളിൽ വെള്ളക്കരം കുടിശിക അടക്കാത്തവരടേയും പ്രവർത്തനരഹിതമായ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്തവരുടേയും കണക്ഷനുകൾ വിച്ഛേദിക്കുമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.