lakshmi82
ലക്ഷ്മി

നെടുമ്പാശ്ശേരി:മേക്കാട് കാരക്കാട്ടുകുന്ന് തിരുവല്ലൂർ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. കറുകുറ്റി ഇടത്തലശ്ശേരി കുടുംബാംഗമാണ്.മക്കൾ: രവി, വിനോദിനി, മുരളി (സീനിയർ സൂപ്രണ്ട്; കെഎസ്ഇബി), ഗീത, സുരേഷ് (കൊച്ചിൻ ഷിപ്പിയാർഡ്). മരുമക്കൾ: ശോഭന, പരേതനായ വിജയൻ, നിഷ (അധ്യാപിക ഭാരതീയ വിദ്യാഭവൻ,​ ഇരിങ്ങാലക്കുട), ശശി, ഷൈല.