ശ്രീമൂലനഗരം: കൂളിക്കര പുനമഠം വീട്ടിൽ അയ്യപ്പൻ കുഞ്ഞ് ( 97 ) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി . മക്കൾ: പ്രഭാകരൻ, പരമേശ്വരൻ, നളിനി, ചന്ദ്രിക, സദാനന്ദൻ . മരുമക്കൾ : സുപ്രഭ, ഉഷ, ദാസൻ, രവി, സുധ.