പറവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി മത്സരിച്ച മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന ടോബി മാമ്പിള്ളി കേരള കോൺഗ്രസ് (എം) മാണി വിഭാഗത്തിൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയിൽനിന്ന് അംഗത്വം സ്വീകരിച്ചു.