കുന്നുകര: മണേലിൽ വീട്ടിൽ എം.കെ.അബ്ദുൽ കരീം ( 73 ) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സിറാജ്, സക്കരിയ്യ (ഖത്തർ), സജിത. മരുമക്കൾ: ഫസീന, റിൻസ, ഷാജഹാൻ.