സെൻട്രൽ സെക്ഷൻ: മുസ്‌ലിം സ്ട്രീറ്റ്, ജ്യൂസ്ട്രീറ്റ്, ടി.ഡി. റോഡ്, പൂകാരൻമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്ഷൻ: ഷാപ്പുംപടി, മില്ല്കടവ്, ജോഷുവ, ടി.വി.സി, കുമ്പളം ടോൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ഹോസ്പിറ്റൽ പരിസരം, ജില്ലാകോടതി പരിസരം, ലായം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി