കൊച്ചി : സനാതൻ സംസ്ഥയുടെ ആഭിമുഖ്യത്തിൽ ശിവരാത്രി ദിവസം ഓൺലൈനിൽ നമ:ശിവായ നാമജപ യജ്ഞം നടത്തി. മാനസപൂജയ്ക്ക് സ്‌മിത സിജു, മേഘന സിജു എന്നിവർ നേതൃത്വം നൽകി.