savithri-64
സാവിത്രി അന്തർജനം

അശമന്നൂർ: പെരിഞ്ചേരി ഇല്ലം നാരായണൻ ഇളയതിന്റെ ഭാര്യ സാവിത്രി അന്തർജനം (64) നിര്യാതായി. മക്കൾ: ബിന്ദു മുരളീധരൻ,​ പ്രദീപ് പി.എൻ. മരുമക്കൾ: മുരളീധരൻ ഇളയത്,​ മിനി.