കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ നികുതിപിരിവുമായി ബന്ധപ്പെട്ട് മാർച്ച്‌ 31വരെയുള്ള എല്ലാ പൊതു അവധി ദിവസങ്ങളിലും ഫ്രണ്ട് ഓഫീസ് 10മുതൽ വൈകിട്ട് 3വരെ പ്രവർത്തിക്കും.