കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) അലങ്കാര മത്സ്യകൃഷിയിൽ പരിശീലന പരിപാടി നടത്തുന്നു. മാർച്ച് 23 മുതൽ മൂന്ന് ദിവസമാണ് പരിശീലനം. ഫീസ് 500 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 9447667069