b
മുടക്കുഴ സർവ്വീസ് സഹകരണ ബാങ്ക് നവീകരിച്ച നീതി സ്റ്റോറിൻ്റെ ഉദ്ഘാടനം മുൻ നിയമസഭാ സ്പീക്കർ പി.പി.തങ്കച്ചൻ നിർവ്വഹിക്കുന്നു. പോൾ കെ. പോൾ.കെ.വി.സാജു.പി.ഒ.ബെന്നി.പോൾ ഉതുപ്പ്. ഒ. ദേവസ്സി .പി .പി .അവറാച്ചൻ, ജോഷി തോമസ്, ജാേബി മാത്യു, എൻ.പി.രാജീവ്, കെ.ജെ. മാത്യു,എന്നിവർ സമീപം.

കുറുപ്പംപടി: മുടക്കുഴ സർവീസ് സഹകരണ ബാങ്ക് നവീകരിച്ച നീതി സ്റ്റോറിന്റെ ഉദ്ഘാടനം മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചൻ നിർവഹിച്ചു. കെ.വി. സാജു, പി.ഒ. ബെന്നി, പോൾ ഉതുപ്പ്, ഒ. ദേവസി, പി.പി. അവറാച്ചൻ, ജോഷി തോമസ്, ജോബി മാത്യു, എൻ.പി. രാജീവ്, കെ.ജെ. മാത്യു എന്നിവർ പങ്കെടുത്തു.