rosakutty96
റോസക്കുട്ടി

കോതമംഗലം : കീരംപാറ ചെറായിൽ റിട്ട. അദ്ധ്യാപകൻ പരേതനായ സി.ഡി. മാത്യുവിന്റെ ഭാര്യ റോസക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 3 ന് കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റിട്ട. പ്രൊഫ. വൽസ, സെബാസ്റ്റ്യൻ (യു.എസ്.എ.) പരേതനായ ജോൺ (എസ്.ബി.ഐ.), ഡോ. ജോസഫ് (യു.എസ്.എ.) വിൻസെന്റ്, ജോർജ് (യു.എസ്.എ. മരുമക്കൾ: സൈമൺ,​ ഇന്ദിര, ലിസ്സി, ഡോ. മെറീന, ലീന, സിന്ധു.