അങ്കമാലി: എൽ.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 5ന് അങ്കമാലി എ.പി. കുര്യൻ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. കെ. കൃഷ്ണൻകുട്ടി, എം.സി. ജോസഫൈൻ, ഇന്നസെന്റ് എന്നിവർ പങ്കെടുക്കും.