കൂത്താട്ടുകുളം: കോഴിപ്പിള്ളി ഇടമനക്കുന്നേൽ കൃഷ്ണൻ നീലകണ്ഠൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഗീത, ലത, ഗിരീഷ്. മരുമക്കൾ: നീണ്ടൂർ കോനാട്ട്പറമ്പിൽ മധു, കരിങ്കുന്നം ചെമ്മനാക്കുന്നേൽ ലക്ഷ്മണൻ, പ്രസീദ ,