ചെങ്ങമനാട്: നെടുവന്നൂർ മടത്താട്ട് വീട്ടിൽ ഷിബു (50) നിര്യാതനായി. മാതാവ്: ഐഷാബീവി. ഭാര്യ: ആമിന. മക്കൾ: ഖദീജ, ഫൗസ.