ചെങ്ങമനാട്: പടിഞ്ഞാറെ കുന്നത്ത് വീട്ടിൽ രാജേശ്വരൻ നായർ ( 77 ) നിര്യാതനായി. റിട്ട. അത്താണി ക്രോംപ്ടൺ ഗ്രീവ്‌സ് ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:ശോഭന (സുധ). മക്കൾ: ബിനുരാജ്, സനുരാജ് ( വില്ലേജ് ഓഫീസ്, പാറക്കടവ് ). മരുമക്കൾ: ഗീത, രമ്യ.