വൈപ്പിൻ:ചെറായി കറുത്തേരി ദാസൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ചേർത്തലയിൽ മകളുടെ വസതിയിൽ. പറവൂർ എസ്.ജി.പ്രസ് ജീവനക്കാരനായിരുന്നു. ഭാര്യ: കോമളം, മക്കൾ: ഹരിഷ് (സൗദി അറേബ്യ), സിമി , മരുമക്കൾ: ഹരീന്ദ്രബാബു (കെ.എസ്.ഇ.ബി.), രശ്മി.